skip to main
|
skip to sidebar
My blogs- Anju V Padma
ഒരു പെരുമഴയുടെ പിറ്റേന്ന്
0
Posted by
Anju V Padma
|
Monday, September 2, 2013
വന്മരം തലതാഴ്ത്തി നിന്നൊരു വെന്മലർക്കുട ചൂടവേ,
ചെങ്കനൽ വഴി താണ്ടി വന്നൊരു കുഞ്ഞിളം കാറ്റായി ഞാൻ.
മിന്നി നില്ക്കുന്ന മഞ്ഞുതുള്ളികൾ കണ്ണിമയ്ക്കാതെ ചിമ്മവെ,
നെഞ്ചൊലിക്കുന്ന പുഞ്ചിരിത്തൂവലോന്നോഴിയാതെ മാഞ്ഞുപോയ്.
എൻ മടിതട്ടിലുമ്മ നേദിച്ച പിഞ്ചിളം കൊഞ്ചലാളവേ,
ഇന്നലെ പെയ്ത മാരിയിൽ നനഞ്ഞമ്മതൻ സ്നേഹലാളനം.
ചോർന്നൊലിക്കുന്ന വീടിനുള്ളിലെ നന്മ തേടി ഞാനലയവേ,
കാരിരുമ്പിൻ കരുത്തുള്ള കാമമെൻ-
മാറു പിളർന്നു ചുടുക്തമൂറ്റവെ,
കൊളിളക്കത്തിൻ മഹാപർവമേറ്റെന്റെ-
ചോരയുറഞ്ഞു മുടിനീട്ടി ആടവേ,
കണ്ണുനീരിന്റെ ഉപ്പിൽ കുതിർന്നോരെൻ-
ഗദ്ഗദത്തിന്റെ ചിറകടി ഉയരവേ,
അഴികളിൽ പൂട്ടിയ മഴയുടെ കൊഞ്ചലിൽ-
മധുരമാം ഓർമ്മകൾ നിറമാല ചാർത്തവേ,
അരുനാഭ മായാത്ത ആകാശമിന്നൊരു
പുതു കോടിമുണ്ട് നെയ്യുന്നു.
എന മനതാരിൽ മഴയുടെ മണമൊന്നു പൂശിയൊരു
പുതുഭാവി മിന്നി മായുന്നു...
Newer Posts
Older Posts
Rss:
Top
Facebook Badge
Anju V Padma
Create Your Badge
Proud Member of
Popular Posts
വെളുത്ത പാളത്തിലെ കറുത്ത തീവണ്ടി
ശൂന്യമായ എന്റെ മനസ്സില്‍ തുരങ്കങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് ആയിരം തീവണ്ടികള്‍ കയറി ഇറങ്ങി പോകുന്നു വീര്‍പ്പുമുട്ടലുകളുടെ നിശ്വാസ്സത്ത...
ദൈവത്തിന്റെ മക്കള്‍
"മോനു വിശക്കുന്നുണ്ടോ? ഇങ്ങു വാ..അമ്മ ചോറ് വാരിത്തരാം...ഒരു വറ്റ് പോലും കളയരുത്ട്ടോ ... ദൈവം പൊറുക്കൂല..വാ തുറക്ക്.. അങ്ങനെ തന്നെ.....
കളിച്ചങ്ങാതി
പഴയൊരാ കതകിന്റെ വിടവുള്ള മൂലയില്‍ കടലാസു കഷണം തിരക്കേ ചിതല് തിന്ന ജീവന്റെ മച്ചിലെ ഓര്‍മ്മകള്‍ ചിറ കെട്ടി വീടു താങ്ങുന്നു. ...
കേരളപിറവി തന്ന മധുരം
Fsâ Km-\-c-N-\-bp-sS XpS-¡w H-cp tI-c-f-¸nd-hn Zn-\-t¯m-S-\p-_-Ôn-¨m-bn-cp¶p. tIc-f-¸n-d-hn-bp-sS 50þma-Xv hmÀ-jn-I...
ത്രിജട
{രാമായണത്തിലെ ഏറ്റവും പ്രസക്തയായ കഥാപാത്രമാണ് ത്രിജട. രാവണന് സീതയെ ശിംശിപാ വൃക്ഷച്ചുവട്ടില്‍ ത്രിജടയെ ഏല്‍പ്പിച്ചിട്ടാണ് പോയത്. സീതയെ ആശ...
കനല്‍ക്കാലം
കരളിന്റെ മുറിവില്‍ നിന്നൊഴുകുന്ന നിനവിനെ തറയോടു പാകി ഞാന്‍ മൂടി. അതിലൂടെയെങ്കിലും ഒഴുകുന്ന ചുടുരക്തം ഇരവിന്റെ മാറാല തേടി. ...
അത്തറും മൊഹബത്തും
അങ്ങനെ അവര്‍ ഒളിച്ചോടി.... ചാറ്റമഴയുടെ കൂര്‍ത്ത മുനകള്‍ മുഖത്തേക്ക് തറച്ചു കയറിയപ്പോഴും ചീറിപ്പായുന്ന...
പുസ്തക നിരൂപണം
ഈ ലോകം അതിലൊരു മനുഷ്യന് വളരെ ആകസ്മികമായാണ് എം . മുകുന്ദന്റെ ' ഈ ലോകം അതിലൊരു മനുഷ്യന് ' എന്ന പുസ്...
നിനക്കായി മാത്രം
ഇരുട്ടിന്റെ കോണില്‍ പിടക്കുന്ന ജീവന് പറക്കുന്ന ചാറല്‍ ജ്വലിക്കുന്ന ദീപം. കരുത്തിന്റെ കൈകള്‍ ഉറപ്പുള്ള ബാല്യം നി...
പ്രണയം
നിനക്ക് എന്നോട് പ്രണയമായിരുന്നു. എനിക്ക് നിന്നോടും. ഞാന്‍ നിനക്ക് സ്നേഹം തന്നു. അതിനുള്ള പ്രതിഭലമായി നീ എനിക്ക് വിഷം തന്നു. കവര്പ...
Blog Archive
►
2016
(1)
►
October
(1)
►
2015
(1)
►
May
(1)
▼
2013
(7)
►
November
(2)
▼
September
(1)
ഒരു പെരുമഴയുടെ പിറ്റേന്ന്
►
June
(1)
►
January
(3)
►
2012
(13)
►
November
(4)
►
October
(1)
►
September
(2)
►
June
(4)
►
April
(1)
►
January
(1)
►
2011
(2)
►
December
(2)
About this blog
Theme images by
jpique
. Powered by
Blogger
.
Pages - Menu
Home
Blog Archive
►
2016
(1)
►
October
(1)
►
2015
(1)
►
May
(1)
▼
2013
(7)
►
November
(2)
▼
September
(1)
ഒരു പെരുമഴയുടെ പിറ്റേന്ന്
►
June
(1)
►
January
(3)
►
2012
(13)
►
November
(4)
►
October
(1)
►
September
(2)
►
June
(4)
►
April
(1)
►
January
(1)
►
2011
(2)
►
December
(2)
Followers
About Me
Anju V Padma
An adventure loving person with unquenchable thirst for discovering and learning new things.
View my complete profile
About Us
Copyright © 2010 My blogs- Anju V Padma
Blogger Template
by
Dzignine